പാപ്പനംകോട്: വിളയിൽ വീട്ടിൽ താമസിച്ചിരുന്ന കൊഞ്ചിറവിള നിലമേൽ ലൈൻ എസ്.ആർ.എ 43(എ)ൽ മുഹമ്മദ് ഹനീഫ (77- റിട്ട. കെ.എസ്.എഫ്.ഇ മാനേജർ) നിര്യാതനായി. ഭാര്യ: പരേതയായ സുഹർബാൻ ബീവി. ബാദുഷ, സബീന, ഷാജി, ഷമീം, സജ്ജാദ്, ഷീബ, സരിത. മരുമക്കൾ: ഷാനിഫ, പരേതനായ പീരുകണ്ണ്, മുബീന, ഹസീന, റഹ്മത്ത്, ഷാഫി, ഷാജഹാൻ.