പത്തിരിപ്പാല: പേരൂർ ഗുരുതിയം പറമ്പിൽ മുഹമ്മദ് ബഷീർ(76) നിര്യാതനായി. ഭാര്യ: സൽമ. മക്കൾ: ഷബീർ, ഷഫീർ, ഷഹീർ, ഷറീന. മരുമക്കൾ: ജമീസ, ഫാത്തിമ, സീനത്ത്, മായിൻ.