പുതുപ്പരിയാരം: വെളുത്താട്ടി വീട്ടിൽ മനോഹരൻ (59) നിര്യാതനായി. ഭാര്യ: അർച്ചന. മക്കൾ: അനഘ, അമിത്.