പയ്യോളി: അയനിക്കാട് വെസ്റ്റ് യു.പി സ്കൂളിന് സമീപം ഞെഴുക്കാട് താരപ്പറമ്പിൽ ദേവി (60) നിര്യാതയായി. ഭർത്താവ്: ബാലകൃഷ്ണൻ (മത്സ്യക്കച്ചവടം). മക്കൾ: ഷിജു, ഷിബിജ, ലിബിഷ. മരുമക്കൾ: അനുപമ, സതീശൻ. സഞ്ചയനം ഞായറാഴ്ച