വടകര: നാദാപുരം റോഡ് പുളിയേരിന്റവിട രവീന്ദ്രൻ (69) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: റിജിൽ, അമൽ (ഗൾഫ്). മരുമക്കൾ: അശ്വതി (മയൂരി നൃത്താലയം, നാദാപുരം റോഡ്), ഹൃദ്യ (അധ്യാപിക, അല്ലി ഇ.എം.എച്ച്.എസ്, പള്ളൂർ). സഹോദരങ്ങൾ: മനോജൻ, സജിനി, പരേതരായ സരോജിനി, അശോകൻ.