അരക്കിണർ: ‘ലക്ഷ്മി’യിൽ പരേതനായ അനന്തകൃഷ്ണയ്യരുടെ ഭാര്യ വിശാലാക്ഷി (92) ചെന്നൈയിൽ മകന്റെ വസതിയിൽ നിര്യാതയായി. മക്കൾ: ചിദംബരൻ (റിട്ട. എൻജിനീയർ ഒ.എൻ.ജി.സി), ശിവരാമകൃഷ്ണൻ (റിട്ട. പ്രിൻസിപ്പൽ, ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ്, കോഴിക്കോട്), വെങ്കിട്ടരാമൻ (എൻജിനീയർ, ചെന്നൈ), മീനാക്ഷി, രുക്മിണി, ഗീതാലക്ഷ്മി, പരേതയായ നാഗലക്ഷ്മി. മരുമക്കൾ: അനന്തകൃഷ്ണൻ (ചെന്നൈ), സുന്ദരം (മുംബൈ), രാധ, ജയലക്ഷ്മി, രാജലക്ഷ്മി, പരേതരായ മഹാദേവൻ (കോയമ്പത്തൂർ), നടരാജൻ (ബംഗളൂരു).