നടക്കാവ്: മണ്ണാറക്കൽപറമ്പ് മുനീറ മൻസിലിൽ അബ്ദുസ്സമദ് (ബാവുട്ടി-61) നിര്യാതനായി. ഭാര്യ: സുഹറാബി. മക്കൾ: സർഫുന്നീസ, സുബീന, ജിഷാദ്. മരുമക്കൾ: റംഷിദ്, ആഷിഖ്, ഹന്നത്. സഹോദരങ്ങൾ: താജു, മൻസൂർ, മുനീറ, പരേതനായ ആലിക്കോയ.