കോഴിക്കോട്: കരുവിശ്ശേരി എംപയർ പ്രസ് റിട്ട. ജീവനക്കാരൻ ചന്ദ്രൻ നായർ (85) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: കോമളവല്ലി, വിജയലക്ഷ്മി. മരുമക്കൾ: രാമകൃഷ്ണൻ (റിട്ട. എസ്.ബി.ഐ), ബാലചന്ദ്രൻ (റിട്ട. അധ്യാപകൻ). സഹോദരങ്ങൾ: രാമകൃഷ്ണൻ, രമണി, നളിനി, രവീന്ദ്രൻ, പരേതരായ തങ്കമ്മ, വിശ്വനാഥൻ, രാധ. സഞ്ചയനം വെള്ളിയാഴ്ച.