കുന്ദമംഗലം: കണിയാത്ത് പരേതനായ കെ.പി. ഗോവിന്ദന്റെ ഭാര്യ സരോജിനി (91) നിര്യാതയായി. മക്കള്‍: കെ.പി. ശ്രീജയന്‍ (മോഹശ്രീ മെഡിക്കല്‍സ്), ശ്രീവല്സന് (നിത്തു സര്‍വിസ് സ്റ്റേഷന്), പരേതനായ ജയദേവന്. മരുമക്കള്‍: ആനന്ദം, പ്രേമി (ബേബി), ബിന്ദു. സഹോദരങ്ങൾ: കെ.പി. ഗോപിനാഥ് (നന്മണ്ട), മാധവി ചെന്നിലോട്ട്. സഞ്ചയനം ശനിയാഴ്ച.