ഉള്ള്യേരി: പറമ്പത്ത് മീത്തൽ മീനാക്ഷിയമ്മ (85) ആനവാതിലിലെ ഉഷസ് വീട്ടിൽ നിര്യാതയായി. ഭർത്താവ്: പരേതനായ കേളുക്കുട്ടി നായർ. മക്കൾ: രാധ, ബാലകൃഷ്ണൻ, അശോകൻ. മരുമക്കൾ: ഉഷ, ശാന്ത, പരേതനായ രാധാകൃഷ്ണൻ.