റാന്നി: തെക്കേപ്പുറം പുളിക്കൽ പരേതനായ പി.എ. ജേക്കബിന്റെ ഭാര്യ തങ്കമ്മ ജേക്കബ് (83) നിര്യാതയായി. മക്കൾ: സന്തോഷ്, സന്ധീപ്, സന്ധ്യ, സഞ്ജയ്. സംസ്കാരം വെള്ളിയാഴ്ച 11.30 ന് സെൻറ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.