വെള്ളിയൂർ: തേലക്കര നാരായണി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: ടി. ഭാസ്കരൻ, ചന്ദ്രൻ, ചന്ദ്രിക. മരുമക്കൾ: പാർവതി, ജ്യോതി, ബാലൻ നായർ.