കൊയിലാണ്ടി: താഴങ്ങാടി റോഡ് എൻ.എം.എസ് ലൈബ്രറിക്കുസമീപം നുസ്രറത്ത് മഹലിൽ സി.വി. ഫാത്തിമ (72) നിര്യാതയായി. ഭര്‍ത്താവ്: ബി.എച്ച്. അബൂബക്കർ (പരവതാനി ബസാർ). മക്കൾ: മുജീബ്റഹ്മാന്‍, മഷൂദ, പരേതനായ അഷ്റഫ്. മരുമക്കൾ: റഫീഖ് (ഒലീവ്), ഖദീജ, റോഷിന.