അടൂർ: ഏഴംകുളം വടക്ക് മുകളിൽ പുത്തൻവീട്ടിൽ (ഹരിവരം) പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ രാധമ്മ (89) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, കൃഷ്ണകുമാരി, ഉണ്ണികൃഷ്ണൻ. മരുമക്കൾ: സുകുമാരിയമ്മ, വേണുഗോപാൽ, മിനി. സംസ്കാരം വ്യാഴാഴ്ച വീട്ടുവളപ്പിൽ.