പേരാമ്പ്ര: ചെമ്പ്ര അമ്പാഴപ്പാറയിലെ തിയ്യറോത്ത് താഴ നാരായണൻ (73) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: സിനിജ, സുജിത്ത് കുമാർ (ഖത്തർ). മരുമക്കൾ: സുനിൽ അണ്ണക്കൊട്ടൻചാലിൽ, രജിത. സഹോദരങ്ങൾ: ഗോപാലൻ പന്തിരിക്കര, ബാലൻ മുയിപ്പോത്ത്, നാരായണി ഏക്കാട്ടൂർ.