പയ്യോളി: അയനിക്കാട് കളരിപ്പടി ബസ് സ്റ്റോപ്പിന് സമീപം മാവളി നാരായണി (76) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ, ജാനു.