വെള്ളിമാട്കുന്ന്: കക്കട്ടിൽപറമ്പ് ‘വരദ’യിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ വിമല ടീച്ചർ (77) നിര്യാതയായി. മകൾ: ഡോ. ശാലീന എസ്. നായർ (ഇഖ്റ ആശുപത്രി). മരുമകൻ: നാരായണൻ തേയഞ്ചേരി.