വടകര: തിരുവള്ളൂർ മടവർകണ്ടിയിൽ നാരായണി (99) നിര്യാതയായി (റിട്ട. പ്രധാനാധ്യാപിക, തിരുവള്ളൂർ നോർത്ത് എൽ.പി സ്കൂൾ). ഭർത്താവ്: പരേതനായ രാമൻ നായർ. മക്കൾ: ഇന്ദിര (ചേരാപുരം), രാധാകൃഷ്ണൻ (റിട്ട. എച്ച്.എം, ചേരാപുരം ന്യൂ എൽ.പി.എസ്), വിശ്വനാഥൻ (റിട്ട. എച്ച്.എം, ബാവുപ്പാറ എം.എൽ.പി.എസ്). മരുമക്കൾ: നാരായണൻ നായർ, ശോഭ, ശോഭ (അധ്യാപിക, അരൂർ). സഹോദരങ്ങൾ: ഗോപാലൻ (റിട്ട. അധ്യാപകൻ, ആവള യു.പി), പരേതരായ കുഞ്ഞിരാമൻ നായർ (റിട്ട. എച്ച്.എം ബാവുപ്പാറ എം.എൽ.പി.എസ്), കൃഷ്ണൻ നായർ (റിട്ട. അധ്യാപകൻ, ജി.എം.യു.പി.എസ്, തിരുവള്ളൂർ).