പയ്യോളി: തിക്കോടി പരത്തിക്കണ്ടിയിൽ വരിക്കോളി കുനി നാണു (80) നിര്യാതനായി. സംസ്ഥാന ബാർബർ ആൻഡ് ബ്യൂട്ടീഷ്യൻ അസോസിയേഷൻ പയ്യോളി ബ്ലോക്ക് മുൻ പ്രസിഡന്റാണ്. ഭാര്യ: ദേവി. മക്കൾ: സജീവൻ, സുരേഷ് കുമാർ (മസ്കത്ത്), ധനേഷ് കുമാർ, ഷീജ. മരുമക്കൾ: ഷീജ, സ്മിത, ഷിനി, രാജൻ (പുറമേരി). സഹോദരങ്ങൾ: ഭാസ്കരൻ (കോഴിപ്പുറം), പരേതരായ കുഞ്ഞിക്കണ്ണൻ, ഗോപാലൻ, മാണിക്യം, നാരായണി.