കൊയിലാണ്ടി: മരക്കാട്ട് പൊയിൽ ഭാസ്കരൻ (62) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: ബജില, ബജിൻ, ബജിന. മരുമക്കൾ: മഹേഷ്, ജിൻഷ.