പാലേരി: കടിയങ്ങാട് ഈർപ്പ നടക്കൽ ചിരുത (98) നിര്യാതയായി. സഹോദരങ്ങൾ: കല്യാണി, ചാത്തു, മാത, ചീരു, പരേതനായ കണ്ണൻ. സഞ്ചയനം വെള്ളിയാഴ്ച