മൂടാടി: കണിയാങ്കണടി ജാനകി (79) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മക്കൾ: ശാരദ, രാധാകൃഷ്ണൻ (പയ്യോളി ബ്ലോക്ക്കോൺഗ്രസ് സെക്രട്ടറി), ബാബു, സുരേഷ്, സുമ. മരുമക്കൾ: ഷീബ, റോസ്ന, ലിസി, ജയപ്രകാശ്, പരേതനായ ഗോപാലൻ. സംസ്കാരം വ്യാഴാഴ്ച 11 മണിക്ക് വീട്ടുവളപ്പിൽ.