മാങ്കാവ്: കുണ്ടാളത്ത് മേത്തൽ വി. രാജൻ (62) നിര്യാതനായി. ഭാര്യ: മല്ലിക. സഹോദരങ്ങൾ: സുലോചന, രത്നകുമാരി, അരവിന്ദാക്ഷൻ, ജഗദീശൻ, പരേതരായ കമലാക്ഷി, നിർമല.