ഇളങ്ങുളം: രണ്ടാംമൈൽ പുലിയറക്കൽ പി.വി. ചന്ദ്രൻ (67) നിര്യാതനായി. ഭാര്യ: അനു ചന്ദ്രൻ പൊൻകുന്നം പൂവത്തുങ്കൽ കുടുംബാംഗം. മക്കൾ: ലക്ഷ്മി ചന്ദ്രൻ (എസ്.ഡി.വി കോളജ്, കളർകോട്), ദേവിക ചന്ദ്രൻ (വി.ഇ ടെക്നോളജി, ചെന്നൈ). മരുമകൻ: അഭിലാഷ് അശോക് (എറണാകുളം). സഞ്ചയനം 31ന് രാവിലെ 10ന്.