കൊയിലാണ്ടി: നടേരി പഴങ്കാവിൽ ദാമോദരൻ നായർ (74) നിര്യാതനായി. ഭാര്യ: പരേതയായ കാർത്യായനി അമ്മ. മക്കൾ: ബാബു, ഷീബ. മരുമക്കൾ: ഷൈബ കീഴരിയൂർ, ശിവദാസൻ മേലൂർ.