പടുതോട്-നാരകത്താനി: ചീനിക്കാലായിൽ പി.കെ. തങ്കപ്പന്റെ ഭാര്യ ആർ. ശാന്തമ്മ ആശാട്ടി (66) നിര്യാതയായി. മക്കൾ: രാഗിണി, രാജു. മരുമകൻ: ബിജു.