നെയ്യാറ്റിൻകര: വഴുതൂർ പന്തപ്ലാവിള ‘അഭി’ നിവാസിൽ ജി. രവീന്ദ്രന്റെ ഭാര്യ ബി. സുശീല (65) നിര്യാതയായി. മക്കൾ: വിനോദ്കുമാർ, വിനിതകുമാരി. മരുമക്കൾ: രമ്യ, ശിവൻകുട്ടി. പ്രാർഥന ജൂലൈ 31ന് വൈകീട്ട് മൂന്നിന്.