കിളിമാനൂർ: വാലഞ്ചേരി വിളയ്ക്കാട്ടുകോണം (വി.ആർ.എ -43) വിളയിൽ വീട്ടിൽ രവീന്ദ്രൻ പിള്ളയുടെ ഭാര്യ എസ്. രാധമ്മ (74) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ, സിന്ധു, ബിന്ദു. മരുമക്കൾ: ഷീബ, ബാബു, അജയകുമാർ.