പോത്തൻകോട്: കോലിയക്കോട് വേളാവൂർ വിളയിൽവീട്ടിൽ ആബിദാബീവി (65) നിര്യാതയായി. മക്കൾ: റംല, സജീന. മരുമക്കൾ: സുൽഫി, പരേതനായ ഫസിലുദ്ദീൻ.