കല്ലമ്പലം: ആറ്റിങ്ങൽ ഊരുപൊയ്ക കണ്ടച്ചൻവിളാകം വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ ബി. വാസന്തി (86) നിര്യാതയായി. മക്കൾ: സുനിൽകുമാർ (യു.എ.ഇ), സുമം (അക്ഷയ കേന്ദ്രം, വഞ്ചിയൂർ), സുധീർ (യു.എ.ഇ). മരുമക്കൾ: സിന്ധു, സുദർശനൻ (റിട്ട. അധ്യാപകൻ, ഗവ. വനിത പോളിടെക്നിക്, കൈമനം), അഖില രാജൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.