ജവഹർ കോളനി: കൈതപച്ച ബ്ലോക്ക് നമ്പർ 268ൽ പരേതനായ കമലാസനന്റെ ഭാര്യ ദേവകി (85) നിര്യാതയായി. മക്കൾ: സോമൻ, ശുശീദ്രൻ, സുശീല, സത്യഭാമ, ബേബി രാജ്, അനിൽകുമാർ, സൗദമണി. മരുമക്കൾ: ലീല, സരോജം, ശശികല, മോളി, അനിൽകുമാർ, ദിലീപ്, പരേതനായ രാമചന്ദ്രൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.