അഴിക്കോട്: അഴിക്കോട് ഊറ്റുകുഴിയിൽ പരേതരായ അബ്ദുൽ അസീസിന്റെയും അസ്മാബീവിയുടെയും മകൻ ചിറയിൻകീഴ് കൊച്ചാലുമ്മൂട് നാസ് മൻസിലിൽ നസീറുദ്ദീൻ (48) നിര്യാതനായി. സൗദിയിൽനിന്ന് അവധിക്ക് നാട്ടിലെത്തി വൃക്കരോഗത്തിന്ന് ചികിത്സയിലായിരുന്നു. ഭാര്യ: ഷാമില. മക്കൾ: നാദർ ഷാ, നാസിം ഷാ.