ചെറുകാവ്: പ്ലാത്തറതല അംബുജവിലാസത്തിൽ അംബികയമ്മ കെ (85-റിട്ട. ബി.എസ്.എൻ.എൽ) നിര്യാതയായി. മകൾ: സുഗുണകുമാരി. മരുമകൻ: അംബുജാക്ഷൻ നായർ. സഞ്ചയനം ആഗസ്റ്റ് രണ്ടിന്.