ശാസ്താംകോട്ട: പാലക്കാട് പറളി മാമണ്ണ് മനയിൽ ഹരി നാരായണന്റെയും അമ്മിണിയുടെയും മകളും കുന്നത്തൂർ തോട്ടത്തുംമുറി മുടപ്പിലാപ്പിള്ളി മഠത്തിൽ രാജ്കുമാറിന്റെ (ഫോറസ്റ്റ് ഓഫിസർ) ഭാര്യയുമായ (46-അധ്യാപിക, വി.ജി.എസ്.എസ് അംബികോദയം എച്ച്.എസ്.എസ് കുന്നത്തൂർ നെടിയവിള) നിര്യാതയായി. മക്കൾ: ഋതീഖ് വാസുദേവ്, രോഹിത്ത് നാരായണൻ.