കൊല്ലം: ആശ്രാമം കീര്‍ത്തിനഗര്‍-77 ശ്രീകൃഷ്ണഭവനില്‍ എന്‍.വി. ദിനേശന് (85) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ. മക്കള്‍: അപര്‍ണ സുനില്‍, അജിത്ത്. മരുമക്കള്‍: സുനില്‍കുമാര്‍, പ്രിയ അജിത്ത്. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.