കൊല്ലം: പുത്തൻനട ആലയിൽ വീട്ടിൽ മലാരിശ്ശേരിൽ അർജുനൻ (86) നിര്യാതനായി. ഭാര്യ: പുഷ്പവല്ലി. മക്കൾ: സരിത, സജിത, സജികുമാർ. മരുമക്കൾ: വാസുദേവൻ, അനിൽകുമാർ, ദിവ്യ. മരണാനന്തര കർമങ്ങൾ ശനിയാഴ്ച രാവിലെ എട്ടിന്.