പരവൂർ: സമാജം കൂനയിൽ ശ്രീനിലയത്തിൽ ജനാർദനൻപിള്ള (90) നിര്യാതനായി. ഭാര്യ: പരേതയായ രാധമ്മ അമ്മ. മക്കൾ: ശ്രീകുമാരി അമ്മ, ശ്രീകുമാർ, രാജേശ്വരി അമ്മ, ചന്ദ്രിക, ഗോപിനാഥൻ പിള്ള. മരുമക്കൾ: വിജയൻ പിള്ള, സുജാത, ശ്രീലത, പരേതരായ രാധാകൃഷ്ണൻപിള്ള, മോഹനൻപിള്ള. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.