ചവറ: തേവലക്കര പടപ്പനാല്‍ മായാക്ഷിവിളയിൽ പരേതനായ അലിക്കുഞ്ഞിന്റെ ഭാര്യ ഖദീജ (85) നിര്യാതയായി. മക്കൾ: കോയാക്കുട്ടി, യൂസുഫ് കുഞ്ഞ്, മജീദ് കുഞ്ഞ്, ഐഷാബീവി, ലൈലാ ബീവി. മരുമക്കൾ: ഫാത്തിമാബീവി, സീനത്ത്, ഹസനാരുകുഞ്ഞ്, അബ്ദുൽ അസീസ്.