ചാത്തന്നൂർ: കാരംകോട് കുരിശുവിളവീട്ടിൽ ജി. കൊച്ചുകുഞ്ഞ് (86) നിര്യാതനായി. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: ലിസി, സജി, ലാലി, വിനോയി, പരേതനായ സാജൻ. മരുമക്കൾ: രാജു, അനു, ബീന, ജോബ്സൺ, ബിനി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് ചാത്തന്നൂർ ക്രിസ്തോസ് മർത്തോമ്മാ പള്ളി സെമിത്തേരിയിൽ.