ചിറക്കര: കുളത്തൂർകോണത്ത് പൊന്നുനിവാസിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ പൊന്നമ്മ (82) നിര്യാതയായി. മക്കൾ: മധുസൂദനൻപിള്ള (ചിറക്കര സർവിസ് സഹകരണബാങ്ക് ഭരണസമിതി അംഗം), മോഹനൻപിള്ള (ബിസിനസ്), ബേബി ഗിരിജ. മരുമക്കൾ: സുധ, സിനി, രാജു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7.30ന്.