ചാവക്കാട്: ഒരുമനയൂർ കരുവാരക്കുണ്ട് ഇസ്ലാമിക് സ്കൂളിന് സമീപം കരുവാരക്കുണ്ട് പള്ളിക്ക് സമീപം തയ്യൽ ഷോപ്പ് നടത്തിയിരുന്ന ചാണാശ്ശേരി ദാസൻ (65) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: ധന്യ, നീതു നിഖിൽ. മരുമക്കൾ: സുനിൽ, ശ്രീകുമാർ. സംസ്കാരം വെള്ളിയാഴ്ച 11ന് പഞ്ചായത്ത് വാതക ശമ്ശാനത്തിൽ.