ചാവക്കാട്: പുന്ന കൈപ്പുള്ളി ശ്രീധരൻ നായരുടെ ഭാര്യ ജാനകി (70) നിര്യാതയായി. മക്കൾ: വിജയകൃഷ്ണൻ, വിനീത (ഗുരുവായൂർ അർബൻ ബാങ്ക്). മരുമകൻ: പ്രജീഷ് (അമൃത ആശുപത്രി).