ചാവക്കാട്: ഇരട്ടപ്പുഴ പരേതനായ വെള്ളക്കുലവൻ പാപ്പുണ്ണിയുടെ ഭാര്യ കാർത്യായനി (83) നിര്യാതയായി. മക്കൾ: പവിത്രൻ, ഉഷ, പ്രസാദ്, പ്രദീപ്. മരുമക്കൾ: സവിത, റീന, ജയനി, പരേതനായ ജയൻ.