പെരുവാംകുളങ്ങര: കുണ്ടുകുളങ്ങര അക്കര ജോസഫിന്റെ മകൻ മാത്തുണ്ണി (75) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.