വേലൂർ: വലിയ വളപ്പിൽ രത്നഗോപാലൻ (74) നിര്യാതനായി. റിട്ട. പോസ്റ്റുമാസ്റ്ററാണ്. ഭാര്യ: വനജ (റിട്ട. അധ്യാപിക, സെൻറ് പോൾസ് സ്കൂൾ കുരിയച്ചിറ). മക്കൾ: രഞ്ജന (അധ്യാപിക, ഓക്സീലിയം ഐ.സി.എസ്.ഇ സ്കൂൾ, തിരുത്തിപ്പറമ്പ്), രഞ്ജിത്ത് (ദുബൈ). മരുമക്കൾ: ബിനോയ് മോഹൻ (കണ്ണൻ, അത്താണി പി.എസ്.സി ബാങ്ക് ഡയറക്ടർ ബോർഡ് അംഗം), സ്വപ്ന (ദുബൈ). സംസ്കാരം പിന്നീട്.