തൃപ്രയാർ: നാട്ടിക പന്ത്രണ്ടാംകല്ലിന് കിഴക്ക് താമസിക്കുന്ന വെട്ടുവന്ത്ര പരേതനായ ശങ്കുവിന്റെ മകൻ തിലകൻ (75) നിര്യാതനായി. ഭാര്യ: പരേതയായ രമണി ഭായ്. മക്കൾ: ഷിൽജ, ഷിൻസി, ഷിൻഡ. മരുമക്കൾ: പ്രഭാകരൻ, പ്രജിത്ത്, സനോജ്.