എരുമപ്പെട്ടി: കടങ്ങോട് കിഴക്കുമുറി ആശാരി വീട്ടിൽ പരേതനായ കുട്ടന്റെ മകൻ വേലായുധൻ (72) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമണി. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് പള്ളം പുണ്യതീരം ശ്മശാനത്തിൽ.