എലത്തൂർ: ടെലിഫോൺ എക്സ്ചേഞ്ച് പഴങ്ങോട്ട് കുഞ്ഞിരാമൻ (79) നിര്യാതനായി. ഭാര്യ: പൂക്കാട് നെല്യോട്ട് വീട്ടിൽ മൈഥിലി. മക്കൾ: ബിന്ദു, ബീന, പരേതനായ ബിജു. മരുമക്കൾ: അശോകൻ (കാപ്പാട്), മനോജ് (നന്മണ്ട), ജയശ്രീ (ഈസ്റ്റ്ഹിൽ). സഹോദരങ്ങൾ: ചന്ദ്രൻ, വിനോദ്, അശോകൻ, ബാബു, സരോജനി, പരേതരായ രോഹിണി, ലക്ഷ്മി, മൈഥിലി, ദാസൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.