മണ്ണൂർ: കൃഷ്ണ യു.പി. സ്കൂളിന് സമീപം ചേലക്കൽ സുബ്രഹ്മണ്യൻ എന്ന കുട്ടിമോൻ (75) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഷീബ, ഷാജി, ഷൈമ. മരുമക്കൾ: പ്രദീപ്, ഷിനി, സുരേഷ്. സഹോദരങ്ങൾ: രാമദാസൻ, ബാലകൃഷ്ണൻ എന്ന വാവുട്ടി, പ്രഭാകരൻ, രാജൻ, വിജയൻ, തങ്കമണി, പ്രേമാവതി പരേതയായ വിലാസിനി.