പൂനത്ത്: തോട്ടോളിപ്പൊയിൽ (ചെറിയാണ്ടി) ടി.പി. ഗോപാലൻ നായർ (90) നിര്യാതനായി. ഭാര്യ: ശാരദ അമ്മ (പുതിയാറമ്പത്ത്). മക്കൾ: പി.കെ. രാജൻ (റിട്ട. സി.ഐ.എസ്.എഫ്), ഇന്ദിര, ടി.പി. ബിന്ദു, പരേതനായ അനിരുദ്ധൻ (ഡൽഹി പൊലീസ്). മരുമക്കൾ: ജ്യോതി (നന്മണ്ട), മനോജ് (പൂനൂർ), ശ്രീകല (വട്ടോളി), പരേതനായ രാമകൃഷ്ണൻ (വിയ്യൂർ, കൊയിലാണ്ടി).